സാംസ്കാരിക പ്രതിരോധം ശ്രദ്ധേയം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാളയിൽ നടന്ന സാംസ്‌കാരിക പ്രതിരോധം സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യുന്നു


മാള  സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാളയിൽ നടന്ന സാംസ്കാരിക പ്രതിരോധം "മതം, ദേശീയത, സംസ്കാരം " എന്ന വിഷയം അവതരിപ്പിച്ച് സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അരുൺ പോൾ അധ്യക്ഷനായി.  സി രാവുണ്ണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്‌, ഏരിയ സെക്രട്ടറി ടി കെ സന്തോഷ് എന്നിവർ സംസാരിച്ചു. പി ആർ രതീഷ് സ്വാഗതവും സി ആർ പുരുഷോത്തമൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News