728 പേര്‍ക്ക് കോവിഡ്‌



മലപ്പുറം ജില്ലയിൽ ശനിയാഴ്ച 728 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16.79  ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 707 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 18  കേസുകളുണ്ട്. ജില്ലയിൽ ഇതുവരെ 58,16,190 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 32,58,110 പേർക്ക് ഒന്നാംഡോസും 25,49,265 പേർക്ക് രണ്ടാം ഡോസും 8815  പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്. Read on deshabhimani.com

Related News