20 April Saturday

728 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

മലപ്പുറം

ജില്ലയിൽ ശനിയാഴ്ച 728 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16.79  ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 707 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 18  കേസുകളുണ്ട്. ജില്ലയിൽ ഇതുവരെ 58,16,190 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 32,58,110 പേർക്ക് ഒന്നാംഡോസും 25,49,265 പേർക്ക് രണ്ടാം ഡോസും 8815  പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top