എൻഎസ്‌എസ്‌ ക്യാമ്പുകൾക്ക്‌ തുടക്കമായി

ഹയർ സെക്കൻഡറി രണ്ടാംവർഷ എൻഎസ്‌എസ്‌ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കയ്യൂരിൽ വൊക്കേഷണൻ 
ഹയർസെക്കൻറഡിയിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിക്കുന്നു


കാസർകോട്‌ ഹയർ സെക്കൻഡറി രണ്ടാംവർഷ എൻഎസ്‌എസ്‌ ക്യാമ്പുകൾക്ക്‌ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ തുടക്കമായി.  ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം  കയ്യൂരിൽ വൊക്കേഷണൻ ഹയർസെക്കൻറഡിയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വത്സലൻ അധ്യക്ഷനായി. ഉത്തര മേഖല കൺവീനർ കെ മനോജ് കുമാർ സന്ദേശം നൽകി. ജില്ലാ കൺവീനർ വി ഹരിദാസ് ക്യാമ്പ് വിശദീകരിച്ചു. പഞ്ചായത്തംഗം ജയരാജൻ, പി ലീല, ടി വി രാജൻ, എം ഡി സുജ, എം ശ്യാമള, ടി മേഘനാഥ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ടി ഗീത സ്വാഗതവും എച്ച് ജി അരുൺ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News