26 April Friday

എൻഎസ്‌എസ്‌ ക്യാമ്പുകൾക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ഹയർ സെക്കൻഡറി രണ്ടാംവർഷ എൻഎസ്‌എസ്‌ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കയ്യൂരിൽ വൊക്കേഷണൻ 
ഹയർസെക്കൻറഡിയിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിക്കുന്നു

കാസർകോട്‌

ഹയർ സെക്കൻഡറി രണ്ടാംവർഷ എൻഎസ്‌എസ്‌ ക്യാമ്പുകൾക്ക്‌ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ തുടക്കമായി. 
ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം  കയ്യൂരിൽ വൊക്കേഷണൻ ഹയർസെക്കൻറഡിയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വത്സലൻ അധ്യക്ഷനായി. ഉത്തര മേഖല കൺവീനർ കെ മനോജ് കുമാർ സന്ദേശം നൽകി. ജില്ലാ കൺവീനർ വി ഹരിദാസ് ക്യാമ്പ് വിശദീകരിച്ചു. പഞ്ചായത്തംഗം ജയരാജൻ, പി ലീല, ടി വി രാജൻ, എം ഡി സുജ, എം ശ്യാമള, ടി മേഘനാഥ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ടി ഗീത സ്വാഗതവും എച്ച് ജി അരുൺ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top