ഭരണഘടന സംരക്ഷണസദസ്സും അനുമോദനയോഗവും



  കിളിമാനൂർ തൊളിക്കുഴി ജനതാ വായനശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണസദസ്സും അനുമോദനയോഗവും നടത്തി. വനിതാ കമീഷൻ അംഗം ഇ എം രാധ ഉദ്ഘാടനം ചെയതു.  ബി സോമരാജൻ അധ്യക്ഷനായി.  പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡ​ന്റ് കെ രാജേന്ദ്രൻ, ആർ കെ ബൈജു, എസ് ജയചന്ദ്രൻ, എസ് പ്രദീപ് കുമാർ, ഷീജ, വി ബിജു എന്നിവർ സംസാരിച്ചു.      Read on deshabhimani.com

Related News