കിളിമാനൂർ
തൊളിക്കുഴി ജനതാ വായനശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണസദസ്സും അനുമോദനയോഗവും നടത്തി. വനിതാ കമീഷൻ അംഗം ഇ എം രാധ ഉദ്ഘാടനം ചെയതു.
ബി സോമരാജൻ അധ്യക്ഷനായി. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, ആർ കെ ബൈജു, എസ് ജയചന്ദ്രൻ, എസ് പ്രദീപ് കുമാർ, ഷീജ, വി ബിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..