ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി



തലശേരി എല്ലാവീട്ടിലും ദേശാഭിമാനി പത്ര ക്യാമ്പയിന്‌ എങ്ങും മികച്ച പ്രതികരണം. നിട്ടൂർ ഗുംട്ടി നാലാം വാർഡിലേക്ക്‌ ബൈത്തുൽ ഷബ്‌നത്തിൽ വി കെ മൊയ്‌തുഹാജി നൽകുന്ന 25 പത്രത്തിന്റെ വരിസംഖ്യ ടി കെ പ്രേമൻ ഏറ്റുവാങ്ങി. ഹാരിസ്‌ കൊട്ടാരം, വിനോയ്‌ വിജയൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News