26 April Friday

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
തലശേരി
എല്ലാവീട്ടിലും ദേശാഭിമാനി പത്ര ക്യാമ്പയിന്‌ എങ്ങും മികച്ച പ്രതികരണം. നിട്ടൂർ ഗുംട്ടി നാലാം വാർഡിലേക്ക്‌ ബൈത്തുൽ ഷബ്‌നത്തിൽ വി കെ മൊയ്‌തുഹാജി നൽകുന്ന 25 പത്രത്തിന്റെ വരിസംഖ്യ ടി കെ പ്രേമൻ ഏറ്റുവാങ്ങി. ഹാരിസ്‌ കൊട്ടാരം, വിനോയ്‌ വിജയൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top