ആ---യിരത്തിലേറെ കേന്ദ്രങ്ങളിൽ ഇന്ന്‌ അടുപ്പുകൂട്ടി സമരം



 കോട്ടയം പാചകവാതകത്തിന്‌ അനിയന്ത്രിതമായി വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും വെള്ളിയാഴ്‌ച പ്രതിഷേധം ആളും. ലോക്കലിൽ അഞ്ചിലേറെ സമരകേന്ദ്രങ്ങളൊരുങ്ങും. നൂറുകണക്കിന്‌ വീട്ടമ്മമാരും സമരത്തിൽ അണിനിരക്കും. എല്ലാവിഭാഗം ജനങ്ങളും പിന്തുണ നൽകി സമരം വിജയിപ്പിക്കണമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News