25 April Thursday

ആ---യിരത്തിലേറെ കേന്ദ്രങ്ങളിൽ ഇന്ന്‌ അടുപ്പുകൂട്ടി സമരം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

 കോട്ടയം

പാചകവാതകത്തിന്‌ അനിയന്ത്രിതമായി വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും വെള്ളിയാഴ്‌ച പ്രതിഷേധം ആളും. ലോക്കലിൽ അഞ്ചിലേറെ സമരകേന്ദ്രങ്ങളൊരുങ്ങും. നൂറുകണക്കിന്‌ വീട്ടമ്മമാരും സമരത്തിൽ അണിനിരക്കും. എല്ലാവിഭാഗം ജനങ്ങളും പിന്തുണ നൽകി സമരം വിജയിപ്പിക്കണമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top