കണ്ടെയ്ൻമെന്റ് സോണുകള്‍



ആലപ്പുഴ  എട്ട് പ്രദേശങ്ങൾകൂടി കണ്ടെയ്‌ൻമെന്റ് സോൺ.  ദേവികുളങ്ങര–-9(കായലിന് അക്കരെ ടിഎം ചിറ ഭാഗം ഒഴികെ), തൈക്കാട്ടുശേരി–-10(എംഎൻ കവലയ്‌ക്ക്‌ കിഴക്കോട്ട് റെഡ് സ്‌റ്റാർമുതൽ വടക്കോട്ട്, കരീക്കാട്ട്, വടക്ക് ഭാഗത്തുള്ള റോഡുകൾ), രാമങ്കരി –-1‌, തിരുവൻവണ്ടുർ–-3 (നന്നാട് റോഡ്, മുണ്ടടിച്ചിറ കലുങ്ക്, കല്ലുങ്കപ്പാടി, അമ്പാടി റോഡ് പ്രദേശം), ചെറിയനാട് –-11 (സബ് രജിസ്ട്രാർ ഓഫീസിന് താഴെ ഭാഗം) വീയപുരം –-11, ആലപ്പുഴ നഗരസഭ–-16 (ചേരാമൻകുളങ്ങര മഠത്തിൽ പറമ്പിൽ ട്രാൻസ്‌ഫോർമർമുതൽ ചിറ്റപ്പന്റെ കടവരെ), ചേർത്തല സൗത്ത്–-13 (കുഞ്ഞിക്കവല വടക്കോട്ട് ഇലഞ്ഞിലെവൽ ക്രോസും, പടനിലം റോഡ്, എസ്എൻഡിപി റോഡ് പ്രദേശം) വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോൺ.  ചുനക്കര – 8, 10 മാവേലിക്കര –-12, 13,  പട്ടണക്കാട്–- 13, 17, ആല –-9, തണ്ണീർമുക്കം–- 14 , 17 (കെ വി എം കമ്പനിക്ക് കിഴക്കുഭാഗം), മരുത്തൂർവട്ടം ദേവി അമ്പലത്തിന്‌ പടിഞ്ഞാറുഭാഗം, മരുത്തൂർവട്ടം എൽപി സ്‌കൂൾ റോഡിന് പടിഞ്ഞാറുഭാഗം ഒഴികെയുള്ള പ്രദേശങ്ങൾ ഒഴിവാക്കിയത്. Read on deshabhimani.com

Related News