23 April Tuesday

കണ്ടെയ്ൻമെന്റ് സോണുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020
ആലപ്പുഴ 
എട്ട് പ്രദേശങ്ങൾകൂടി കണ്ടെയ്‌ൻമെന്റ് സോൺ.  ദേവികുളങ്ങര–-9(കായലിന് അക്കരെ ടിഎം ചിറ ഭാഗം ഒഴികെ), തൈക്കാട്ടുശേരി–-10(എംഎൻ കവലയ്‌ക്ക്‌ കിഴക്കോട്ട് റെഡ് സ്‌റ്റാർമുതൽ വടക്കോട്ട്, കരീക്കാട്ട്, വടക്ക് ഭാഗത്തുള്ള റോഡുകൾ), രാമങ്കരി –-1‌, തിരുവൻവണ്ടുർ–-3 (നന്നാട് റോഡ്, മുണ്ടടിച്ചിറ കലുങ്ക്, കല്ലുങ്കപ്പാടി, അമ്പാടി റോഡ് പ്രദേശം), ചെറിയനാട് –-11 (സബ് രജിസ്ട്രാർ ഓഫീസിന് താഴെ ഭാഗം) വീയപുരം –-11, ആലപ്പുഴ നഗരസഭ–-16 (ചേരാമൻകുളങ്ങര മഠത്തിൽ പറമ്പിൽ ട്രാൻസ്‌ഫോർമർമുതൽ ചിറ്റപ്പന്റെ കടവരെ), ചേർത്തല സൗത്ത്–-13 (കുഞ്ഞിക്കവല വടക്കോട്ട് ഇലഞ്ഞിലെവൽ ക്രോസും, പടനിലം റോഡ്, എസ്എൻഡിപി റോഡ് പ്രദേശം) വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോൺ.  ചുനക്കര – 8, 10 മാവേലിക്കര –-12, 13,  പട്ടണക്കാട്–- 13, 17, ആല –-9, തണ്ണീർമുക്കം–- 14 , 17 (കെ വി എം കമ്പനിക്ക് കിഴക്കുഭാഗം), മരുത്തൂർവട്ടം ദേവി അമ്പലത്തിന്‌ പടിഞ്ഞാറുഭാഗം, മരുത്തൂർവട്ടം എൽപി സ്‌കൂൾ റോഡിന് പടിഞ്ഞാറുഭാഗം ഒഴികെയുള്ള പ്രദേശങ്ങൾ ഒഴിവാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top