ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്മാർക്ക്‌ സ്വീകരണം

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്മാരായ കേരള ടീമിന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ


 തൃശൂർ  ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ഉദ്‌ഘാടനം ചെയ്തു. കേരള ആം റെസ്‌ലിങ്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷനായി. ജില്ലാ ആം റെസ്‌ലിങ്‌  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  വി ജോഷി ഫ്രാൻസിസ്,  സെക്രട്ടറി എ ജെ ജയ്‌മോൻ, കെ പി സുകുമാരൻ, വി കെ പി സുധാകരൻ, റോബർട്ട്‌ കൊട്ടേക്കട്ടള, സി ഡി അനൂപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News