20 April Saturday

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്മാർക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്മാരായ കേരള ടീമിന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ

 തൃശൂർ 

ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ഉദ്‌ഘാടനം ചെയ്തു. കേരള ആം റെസ്‌ലിങ്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷനായി. ജില്ലാ ആം റെസ്‌ലിങ്‌  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  വി ജോഷി ഫ്രാൻസിസ്,  സെക്രട്ടറി എ ജെ ജയ്‌മോൻ, കെ പി സുകുമാരൻ, വി കെ പി സുധാകരൻ, റോബർട്ട്‌ കൊട്ടേക്കട്ടള, സി ഡി അനൂപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top