അഞ്ചൽ സിഎച്ച്സിക്ക് വീൽച്ചെയർ നൽകി



അഞ്ചൽ അഞ്ചൽ സിഎച്ച്സിയിലേക്ക്‌ റോട്ടറി ക്ലബ് വീൽച്ചെയർ വാങ്ങിനൽകി. മെഡിക്കൽ ഓഫീസർ  സനൽകുമാർ റോട്ടറി ക്ലബ്‌ ഭാരവാഹികളിൽനിന്ന്‌ വീൽചെയർ ഏറ്റുവാങ്ങി. പ്രസിഡന്റ്‌ രാധാകൃഷ്ണൻ, സെക്രട്ടറി ഷൈജു, സേതുനാഥ്, രാമചന്ദ്രൻ, രാജേന്ദ്രകുമാർ, മനോഹരൻനായർ, ശിവദാസൻ, കെ മനോഹരൻ എന്നിവർ പങ്കെടുത്തു. ഡോ. ഷമീർ സലാം നന്ദി പറഞ്ഞു. Read on deshabhimani.com

Related News