26 April Friday

അഞ്ചൽ സിഎച്ച്സിക്ക് വീൽച്ചെയർ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
അഞ്ചൽ
അഞ്ചൽ സിഎച്ച്സിയിലേക്ക്‌ റോട്ടറി ക്ലബ് വീൽച്ചെയർ വാങ്ങിനൽകി. മെഡിക്കൽ ഓഫീസർ  സനൽകുമാർ റോട്ടറി ക്ലബ്‌ ഭാരവാഹികളിൽനിന്ന്‌ വീൽചെയർ ഏറ്റുവാങ്ങി. പ്രസിഡന്റ്‌ രാധാകൃഷ്ണൻ, സെക്രട്ടറി ഷൈജു, സേതുനാഥ്, രാമചന്ദ്രൻ, രാജേന്ദ്രകുമാർ, മനോഹരൻനായർ, ശിവദാസൻ, കെ മനോഹരൻ എന്നിവർ പങ്കെടുത്തു. ഡോ. ഷമീർ സലാം നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top