വിദ്യാർഥിറാലിയും അനുസ്‌മരണവും

എസ്എഫ്ഐ സംഘടിപ്പിച്ച ജി ഭുവനേശ്വരൻ രക്തസാക്ഷിത്വ വിദ്യാർഥി റാലി


  ആലപ്പുഴ ജി ഭുവനേശ്വരന്റെ 45–-ാം രക്തസാക്ഷിവാർഷികാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥിറാലിയും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. അനുസ്‌മരണ സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹസൻ മുബാറക് ഉദ്ഘാടനംചെയ്‌തു. ചാരുംമൂട് ഏരിയ പ്രസിഡന്റ്‌ എസ് നിയാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ, സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാദ്, അഖിൽ ജി കൃഷ്‌ണൻ, എസ് ബൃന്ദ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News