19 April Friday

വിദ്യാർഥിറാലിയും അനുസ്‌മരണവും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

എസ്എഫ്ഐ സംഘടിപ്പിച്ച ജി ഭുവനേശ്വരൻ രക്തസാക്ഷിത്വ വിദ്യാർഥി റാലി

 
ആലപ്പുഴ
ജി ഭുവനേശ്വരന്റെ 45–-ാം രക്തസാക്ഷിവാർഷികാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥിറാലിയും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. അനുസ്‌മരണ സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹസൻ മുബാറക് ഉദ്ഘാടനംചെയ്‌തു. ചാരുംമൂട് ഏരിയ പ്രസിഡന്റ്‌ എസ് നിയാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ, സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാദ്, അഖിൽ ജി കൃഷ്‌ണൻ, എസ് ബൃന്ദ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top