കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ 
മാതൃകാ വിപണനം

പെരുങ്കടവിള പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേർന്നാരംഭിച്ച മാസച്ചന്ത സി കെ ഹരീന്ദ്രൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


നെയ്യാറ്റിൻകര  കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മാതൃകാവിപണനവുമായി പെരുങ്കടവിള പഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേർന്നാരംഭിച്ച മാസച്ചന്ത സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ലാൽകൃഷ്ണ, വി എസ് ബിനു, ഐ ആർ സുനിത, മഞ്ജുഷ ജയൻ, കെ രജികുമാർ, കാനക്കോട് ബാൽരാജ്, എസ് ബിന്ദു, ശ്രീരാഗ്, സ്നേഹലത, മിനി പ്രസാദ്, സചിത്ര, കാക്കണം മധു, എ ടി ഷീലകുമാരി, പത്മകുമാർ, കെ സുരേഷ്കുമാർ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News