12 July Saturday

കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ 
മാതൃകാ വിപണനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

പെരുങ്കടവിള പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേർന്നാരംഭിച്ച മാസച്ചന്ത സി കെ ഹരീന്ദ്രൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര 
കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മാതൃകാവിപണനവുമായി പെരുങ്കടവിള പഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേർന്നാരംഭിച്ച മാസച്ചന്ത സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ലാൽകൃഷ്ണ, വി എസ് ബിനു, ഐ ആർ സുനിത, മഞ്ജുഷ ജയൻ, കെ രജികുമാർ, കാനക്കോട് ബാൽരാജ്, എസ് ബിന്ദു, ശ്രീരാഗ്, സ്നേഹലത, മിനി പ്രസാദ്, സചിത്ര, കാക്കണം മധു, എ ടി ഷീലകുമാരി, പത്മകുമാർ, കെ സുരേഷ്കുമാർ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top