ശിവദാസമേനോൻ അനുസ്മരണം



കൽപ്പറ്റ കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുൻ മന്ത്രി ടി ശിവദാസമേനോനെ അനുസ്‌മരിച്ചു. കൽപ്പറ്റ ടി എസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ സി കെ ശശീന്ദ്രർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ് ബാബു അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, വി എ ദേവകി, എൻ എ വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും  ടി രാജൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News