20 April Saturday

ശിവദാസമേനോൻ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കൽപ്പറ്റ
കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുൻ മന്ത്രി ടി ശിവദാസമേനോനെ അനുസ്‌മരിച്ചു. കൽപ്പറ്റ ടി എസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ സി കെ ശശീന്ദ്രർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ് ബാബു അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, വി എ ദേവകി, എൻ എ വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും  ടി രാജൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top