ലോഗോ പ്രകാശനം ഇന്ന്‌



പാലക്കാട്‌ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിങ്കളാഴ്ച നടക്കും. പകൽ രണ്ടിന്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പ്രകാശിപ്പിക്കും. 31, ജനുവരി 1, 2 തീയതികളിൽ പിരായിരി ഹൈടെക്‌ ഓഡിറ്റോറിയത്തിലാണ്‌ സമ്മേളനം. Read on deshabhimani.com

Related News