19 April Friday
സിപിഐ എം ജില്ലാ സമ്മേളനം

ലോഗോ പ്രകാശനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
പാലക്കാട്‌
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിങ്കളാഴ്ച നടക്കും. പകൽ രണ്ടിന്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പ്രകാശിപ്പിക്കും. 31, ജനുവരി 1, 2 തീയതികളിൽ പിരായിരി ഹൈടെക്‌ ഓഡിറ്റോറിയത്തിലാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top