വാഴകൃഷി വിളവെടുപ്പ്

കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസ്ഥിതി ക്ലബ്ബ് വാഴ കൃഷി 
കെ വി വിജയൻ വിളവെടുക്കുന്നു.


കൊടക്കാട്  കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ പരിസ്ഥിതി ക്ലബ് കൃഷിപാഠത്തിന്റെ ഭാഗമായി വാഴകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്തംഗം കെ വി വിജയൻ  ഉദ്ഘാടനം ചെയ്തു. സി വി ശ്രീരേഖ  അധ്യക്ഷയായി.  കൃഷി ഓഫീസർ പി വി ജലേശേൻ മുഖ്യാതിഥിയായി. പി ഡി ദിലീപ് കുമാർ, എം വി മധുകുമാർ എന്നിവർ സംസാരിച്ചു.  ടി കാഞ്ചന സ്വാഗതവും പി രാഗേഷ് നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News