പരിസ്ഥിതിദിനം ആചരിച്ചു



ഓയൂർ പരിസ്ഥിതിദിനത്തോട്‌ അനുബന്ധിച്ച് ഓട്ടുമല ജി ഡബ്ല്യു എൽപിഎസിൽ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ജില്ലാ പ്രസിഡന്റ്‌ പി കെ ബാലചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. രതീഷ് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം രാജേഷ് സ്വാഗതം പറഞ്ഞു.  പ്രധാനാധ്യാപിക ബീന സംസാരിച്ചു. Read on deshabhimani.com

Related News