20 April Saturday

പരിസ്ഥിതിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
ഓയൂർ
പരിസ്ഥിതിദിനത്തോട്‌ അനുബന്ധിച്ച് ഓട്ടുമല ജി ഡബ്ല്യു എൽപിഎസിൽ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ജില്ലാ പ്രസിഡന്റ്‌ പി കെ ബാലചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. രതീഷ് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം രാജേഷ് സ്വാഗതം പറഞ്ഞു.  പ്രധാനാധ്യാപിക ബീന സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top