കരിപ്പൂരിൽ 
59 ലക്ഷം രൂപയുടെ സ്വർണം പിടികൂടി



  കരിപ്പൂർ,  കരിപ്പൂരിൽ 1206 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 59 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. കാസർകോട് കുമ്പള സ്വദേശി കുമാർ യുസുഫ് മുഹമ്മദ് (22)ആണ് പിടിയിലായത്. എയർ ഇന്ത്യാ എക്സ്പ്രസ്‌ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ട്രോളി ബാഗിൽ ഒളിപ്പിച്ചാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്. Read on deshabhimani.com

Related News