27 April Saturday

കരിപ്പൂരിൽ 
59 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

 

കരിപ്പൂർ, 
കരിപ്പൂരിൽ 1206 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 59 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. കാസർകോട് കുമ്പള സ്വദേശി കുമാർ യുസുഫ് മുഹമ്മദ് (22)ആണ് പിടിയിലായത്. എയർ ഇന്ത്യാ എക്സ്പ്രസ്‌ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ട്രോളി ബാഗിൽ ഒളിപ്പിച്ചാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top