മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഇന്ന്‌



കാഞ്ഞങ്ങാട്‌  മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ഞായറാഴ്‌ച കോട്ടച്ചേരി സഹകരണ ബാങ്ക് ഹാളിലെ പി രാഘവൻ, കെ ബാലകൃഷ്ണൻ നഗറിൽ നടക്കും. മത്സ്യതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി  .ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി  സന്തോഷ്, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News