26 April Friday

മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കാഞ്ഞങ്ങാട്‌ 
മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ഞായറാഴ്‌ച കോട്ടച്ചേരി സഹകരണ ബാങ്ക് ഹാളിലെ പി രാഘവൻ, കെ ബാലകൃഷ്ണൻ നഗറിൽ നടക്കും. മത്സ്യതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി  .ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി  സന്തോഷ്, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top