വൃന്ദവാദ്യത്തിൽ ഒന്നാംസ്ഥാനം 
എ ബി വിലാസത്തിന്‌

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ‍്കൂൾ വിഭാഗം 
വൃന്ദവാദ്യത്തിൽ ഒന്നാമതായ മുഹമ്മ എ ബി വിലാസം എച്ച്എസ്എസ്


  ആലപ്പുഴ ജില്ലാ കലോത്സവത്തിൽ  ഹൈസ‍്കൂൾ വിഭാഗം വൃന്ദവാദ്യത്തിൽ മുഹമ്മ എ ബി വിലാസം എച്ച് എസ് എസ്  എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. അക്ഷയ് ഹരി, ആർ ഗൗതം കൃഷ്ണ,  ടി എസ് അഭിഷേക്,  ഗൗരി ജി ബിജു, എ അശ്വിൻ, അശ്വതി അനിൽ, സി ആർ അഞ്ജന എന്നിവർ ഉൾപ്പെട്ടതാണ്‌ ടീം. മനോജ്‌ മോഹൻ, ഷിബു അനിരുദ്ധ്,ജെയിംസ്, ജോസഫ് സിജു എന്നിവർ ആയിരുന്നു പരിശീലകർ. Read on deshabhimani.com

Related News