20 April Saturday

വൃന്ദവാദ്യത്തിൽ ഒന്നാംസ്ഥാനം 
എ ബി വിലാസത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ‍്കൂൾ വിഭാഗം 
വൃന്ദവാദ്യത്തിൽ ഒന്നാമതായ മുഹമ്മ എ ബി വിലാസം എച്ച്എസ്എസ്

 

ആലപ്പുഴ
ജില്ലാ കലോത്സവത്തിൽ  ഹൈസ‍്കൂൾ വിഭാഗം വൃന്ദവാദ്യത്തിൽ മുഹമ്മ എ ബി വിലാസം എച്ച് എസ് എസ്  എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. അക്ഷയ് ഹരി, ആർ ഗൗതം കൃഷ്ണ,  ടി എസ് അഭിഷേക്,  ഗൗരി ജി ബിജു, എ അശ്വിൻ, അശ്വതി അനിൽ, സി ആർ അഞ്ജന എന്നിവർ ഉൾപ്പെട്ടതാണ്‌ ടീം. മനോജ്‌ മോഹൻ, ഷിബു അനിരുദ്ധ്,ജെയിംസ്, ജോസഫ് സിജു എന്നിവർ ആയിരുന്നു പരിശീലകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top