സൂചന 
സമരം 
ഇന്ന്‌



മലപ്പുറം എൽപിഎസ്‌ടി റാങ്ക്‌ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ വെള്ളി വൈകിട്ട്‌ ആറിന്‌ മലപ്പുറത്ത്‌ പന്തംകൊളുത്തി പ്രകടനവും സമര പ്രഖ്യാപനവും നടത്തും.  അനിശ്‌ചിതകാല സമരം തുടങ്ങുന്നതിന്‌ മുന്നോടിയായാണ്‌ പ്രതിഷേധം. രേഖ രതീഷ്‌, ദിവ്യ ജിതേഷ്‌, ഷബീർ അൻസാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News