19 April Friday

സൂചന 
സമരം 
ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
മലപ്പുറം
എൽപിഎസ്‌ടി റാങ്ക്‌ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ വെള്ളി വൈകിട്ട്‌ ആറിന്‌ മലപ്പുറത്ത്‌ പന്തംകൊളുത്തി പ്രകടനവും സമര പ്രഖ്യാപനവും നടത്തും. 
അനിശ്‌ചിതകാല സമരം തുടങ്ങുന്നതിന്‌ മുന്നോടിയായാണ്‌ പ്രതിഷേധം. രേഖ രതീഷ്‌, ദിവ്യ ജിതേഷ്‌, ഷബീർ അൻസാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top