തിരുന്നാവായയിൽ 
വാവിന്‌ ബലിതർപ്പണമില്ല



  തിരൂർ കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ കർക്കിടകവാവിന് തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണം ഉണ്ടായിരിക്കില്ല.   മറ്റ് ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബലിതർപ്പണം നടത്തും. വാവിന് പിതൃപൂജകളായ തിലഹോമം, സായൂജ്യപൂജ, താമരമാല, നെയ്‌ വിളക്ക് എന്നീ വഴിപാടുകൾ ഉണ്ടായിരിക്കും. നേരിട്ടോ ഓൺലൈൻ വഴിയോ രശീതിയാക്കാം. ഫോണ്‍: 0494 2603747. Read on deshabhimani.com

Related News