24 April Wednesday

തിരുന്നാവായയിൽ 
വാവിന്‌ ബലിതർപ്പണമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

 

തിരൂർ
കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ കർക്കിടകവാവിന് തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണം ഉണ്ടായിരിക്കില്ല.   മറ്റ് ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബലിതർപ്പണം നടത്തും. വാവിന് പിതൃപൂജകളായ തിലഹോമം, സായൂജ്യപൂജ, താമരമാല, നെയ്‌ വിളക്ക് എന്നീ വഴിപാടുകൾ ഉണ്ടായിരിക്കും. നേരിട്ടോ ഓൺലൈൻ വഴിയോ രശീതിയാക്കാം. ഫോണ്‍: 0494 2603747.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top