ഇരിങ്ങാലക്കുടയിൽ നിന്ന് 4 കെഎസ്ആർടിസി ബസുകൾ കൂടി



ഇരിങ്ങാലക്കുട   ഇരിങ്ങാലക്കുട കെഎസ്ആർടിസി  ഡിപ്പോയിൽ നിന്നും പുതിയതായി നാല്  സർവീസുകൾ കൂടി ആരംഭിക്കുന്നു. മന്ത്രി ഡോ. ആർ ബിന്ദു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആമ്പല്ലൂർ വഴി വെള്ളാനിക്കോട്,  ഗുരുവായൂരിൽനിന്നും ഇരിങ്ങാലക്കുട വഴി നെടുമ്പാശേരി എയർപോർട്ട്,  തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കും ബംഗളൂരുവിലേക്കുമാണ്‌  സർവീസ് ആരംഭിക്കുന്നത്. Read on deshabhimani.com

Related News