24 April Wednesday

ഇരിങ്ങാലക്കുടയിൽ നിന്ന് 4 കെഎസ്ആർടിസി ബസുകൾ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
ഇരിങ്ങാലക്കുട  
ഇരിങ്ങാലക്കുട കെഎസ്ആർടിസി  ഡിപ്പോയിൽ നിന്നും പുതിയതായി നാല്  സർവീസുകൾ കൂടി ആരംഭിക്കുന്നു. മന്ത്രി ഡോ. ആർ ബിന്ദു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആമ്പല്ലൂർ വഴി വെള്ളാനിക്കോട്,  ഗുരുവായൂരിൽനിന്നും ഇരിങ്ങാലക്കുട വഴി നെടുമ്പാശേരി എയർപോർട്ട്,  തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കും ബംഗളൂരുവിലേക്കുമാണ്‌  സർവീസ് ആരംഭിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top