പികെവിയുടെ സഹോദരി എൻ പ്രഭാവതി അമ്മ അന്തരിച്ചു



കോട്ടയം > കിടങ്ങൂൾ മാമ്പറ വീട്ടിൽ എൻ പ്രഭാവതി  അമ്മ (88) അന്തരിച്ചു. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ സഹോദരിയാണ്‌.  സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ വി എൻ നാരായണൻ നായർ. മക്കൾ: എം പി ലീല,  എം എൻ വിജയകുമാർ, എം എൻ സുരേഷ്‌കുമാർ. മരുമക്കൾ: എം കെ വിശ്വനാഥൻ  നായർ, മിനി പി എൻ, ബീന കെ. Read on deshabhimani.com

Related News