23 April Tuesday

പികെവിയുടെ സഹോദരി എൻ പ്രഭാവതി അമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കോട്ടയം > കിടങ്ങൂൾ മാമ്പറ വീട്ടിൽ എൻ പ്രഭാവതി  അമ്മ (88) അന്തരിച്ചു. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ സഹോദരിയാണ്‌.  സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ വി എൻ നാരായണൻ നായർ. മക്കൾ: എം പി ലീല,  എം എൻ വിജയകുമാർ, എം എൻ സുരേഷ്‌കുമാർ. മരുമക്കൾ: എം കെ വിശ്വനാഥൻ  നായർ, മിനി പി എൻ, ബീന കെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top