പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യയെ കേസിൽ ഉൾപ്പെടുത്തില്ലെന്ന് പോലീസ്

ഷൈബിൻ അഷ്റഫിനെയും ഷിഹാബുദ്ദീനെയും ബത്തേരി മന്തൊണ്ടികുന്നിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ


കൊച്ചി> പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലപാതകക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഷറഫിന്റെ ഭാര്യ ഫസ്നയെ നിലവിൽ കേസിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് ഹൈകോടതിയെ അറിയിച്ചു.  ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് മുൻകൂർ ജാമ്യാപേക്ഷ  ഹൈക്കോടതി തീർപ്പാക്കി.   Read on deshabhimani.com

Related News