24 April Wednesday

പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യയെ കേസിൽ ഉൾപ്പെടുത്തില്ലെന്ന് പോലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ഷൈബിൻ അഷ്റഫിനെയും ഷിഹാബുദ്ദീനെയും ബത്തേരി മന്തൊണ്ടികുന്നിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോൾ

കൊച്ചി> പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലപാതകക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഷറഫിന്റെ ഭാര്യ ഫസ്നയെ നിലവിൽ കേസിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് ഹൈകോടതിയെ അറിയിച്ചു.  ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് മുൻകൂർ ജാമ്യാപേക്ഷ  ഹൈക്കോടതി തീർപ്പാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top