നിരോധിച്ചതുകൊണ്ട്‌ കാര്യമില്ല: എം വി ഗോവിന്ദൻ



തളിപ്പറമ്പ്‌ പിഎഫ്‌ഐയെ നിരോധിച്ചതുകൊണ്ട്‌ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതക്കെതിരായ നീക്കമാണെങ്കിൽ ഒരു വിഭാഗത്തെമാത്രം നിരോധിച്ചതുകൊണ്ട്‌ കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News