തളിപ്പറമ്പ്
പിഎഫ്‌ഐയെ നിരോധിച്ചതുകൊണ്ട് കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതക്കെതിരായ നീക്കമാണെങ്കിൽ ഒരു വിഭാഗത്തെമാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..