‌കൊല്ലത്ത് ​ഗൃഹനാഥനെ അയൽവാസി വെട്ടിക്കൊന്നു; മുൻവൈരാ​ഗ്യമെന്ന് പൊലീസ്



കൊല്ല> കൊല്ലം പൂയപ്പള്ളിയില്‍ ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. മരുതണ്‍പള്ളി സ്വദേശി തിലജന്‍ (44) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി സേതുരാജ് ഒളിവിലാണ്. ഞായറാഴ്‌ച രാത്രി 8.30 ഓടെയാണ് സംഭവം. മുന്‍വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. Read on deshabhimani.com

Related News