02 July Wednesday

‌കൊല്ലത്ത് ​ഗൃഹനാഥനെ അയൽവാസി വെട്ടിക്കൊന്നു; മുൻവൈരാ​ഗ്യമെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊല്ല> കൊല്ലം പൂയപ്പള്ളിയില്‍ ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. മരുതണ്‍പള്ളി സ്വദേശി തിലജന്‍ (44) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി സേതുരാജ് ഒളിവിലാണ്. ഞായറാഴ്‌ച രാത്രി 8.30 ഓടെയാണ് സംഭവം. മുന്‍വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top