ഹൈക്കോടതിയിൽ മോക്‌ഡ്രിൽ നാളെ



കൊച്ചി> ബോംബ് ഭീഷണി നേരിടേണ്ട സാഹചര്യം വിലയിരുത്താൻ  കേരള ഹൈക്കോടതിയിൽ മോക്‌ഡ്രിൽ നടത്തുന്നു. ഏപ്രിൽ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്കാണ് മോക്‌ഡ്രിൽ. ആദ്യമായാണ് ഹൈക്കോടതിയിൽ ഇത്തരത്തിൽ മോക്‌ഡ്രിൽ സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News