17 December Wednesday

ഹൈക്കോടതിയിൽ മോക്‌ഡ്രിൽ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

കൊച്ചി> ബോംബ് ഭീഷണി നേരിടേണ്ട സാഹചര്യം വിലയിരുത്താൻ  കേരള ഹൈക്കോടതിയിൽ മോക്‌ഡ്രിൽ നടത്തുന്നു. ഏപ്രിൽ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്കാണ് മോക്‌ഡ്രിൽ. ആദ്യമായാണ് ഹൈക്കോടതിയിൽ ഇത്തരത്തിൽ മോക്‌ഡ്രിൽ സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top